കൂത്തുപറമ്പ് മെരുവമ്പായിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു

കൂത്തുപറമ്പ് മെരുവമ്പായിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു 

കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത മെരുവമ്പായിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് 2 മരണം

കതിരൂർ വേറ്റുമ്മൽ സ്വദേശി മുഹമ്മദ് സിനാൻ കൊളവല്ലൂർ സ്വദേശി താഹ എന്നിവരാണ് മരിച്ചത് മെരുവമ്പായി പാലത്തിന് സമീപമാണ് അപകടം