വാളത്തോട്ടിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി.

വാളത്തോട്ടിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി.

വാളത്തോട്ടിൽ വീണ്ടും 6 അംഗ മാവോയിസ്റ്റ് സംഘമെത്തി. രണ്ടു വീടുകളിൽ നിന്നും ഭക്ഷണവും ഭക്ഷണസാധനങ്ങളും ശേഖരിച്ചാണ് സായുധസംഘം മടങ്ങിയത്. സംഘത്തിൽ 4 പുരുഷൻമാരും രണ്ട് സ്ത്രീകളുമുണ്ടായിരുന്നു.