HomeIRITTY ഇരിട്ടി ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റും പോലീസും തമ്മില്‍ വെടിവെപ്പ് Iritty Samachar -November 13, 2023 ഇരിട്ടി ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റും പോലീസും തമ്മില്‍ വെടിവെപ്പ് കണ്ണൂർ അയ്യൻകുന്നിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും ഏറ്റുമുട്ടി. ഏറ്റുമുട്ടിയത് ഉരുപ്പുംകുറ്റിക്ക് സമീപമുള്ള വനാതിർത്തിയിൽ. വെടിവച്ചത് തണ്ടർബോൾട്ട് സംഘത്തിന്റെ തിരച്ചിലിനിടെ.
ഇരിട്ടി ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റും പോലീസും തമ്മില്‍ വെടിവെപ്പ് കണ്ണൂർ അയ്യൻകുന്നിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും ഏറ്റുമുട്ടി. ഏറ്റുമുട്ടിയത് ഉരുപ്പുംകുറ്റിക്ക് സമീപമുള്ള വനാതിർത്തിയിൽ. വെടിവച്ചത് തണ്ടർബോൾട്ട് സംഘത്തിന്റെ തിരച്ചിലിനിടെ.