ഭാര്യയുടെ പിറന്നാൾ മറന്നു പോയാൽ ഭർത്താവിനു അഞ്ച് വർഷം വരെ തടവ്

ഭാര്യയുടെ പിറന്നാൾ മറന്നു പോയാൽ ഭർത്താവിനു അഞ്ച് വർഷം വരെ തടവ്ഭാ​ര്യ​യു​ടെ ജ​ന്മ ദി​നം മ​റ​ന്നു പോ​കു​ന്ന ഭ​ർ​ത്താ​വാ​ണോ നി​ങ്ങ​ൾ? അ​ങ്ങ​നെ മ​റ​ന്നു പോ​യ ച​രി​ത്ര​മു​ണ്ടോ.. ഉ​ണ്ടെ​ങ്കി​ൽ ഇ​ത് കേ​ട്ടോ​ളൂ…

ഭാ​ര്യ​യു​ടെ ജ​ന്മ​ദി​നം മ​റ​ന്നാ​ൽ അ​ഞ്ചു വ​ർ​ഷം വ​രെ ത​ട​വ് അ​നൂ​ഭ​വി​ക്കേ​ണ്ടി വ​രും. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ പോ​ളി​നേ​ഷ്യ​ൻ പ്ര​ദേ​ശ​ത്തു​ള്ള സ​മോ​വ​യി​ൽ ആ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു നി​യ​മം ഉ​ള്ള​ത്.

ഭാ​ര്യ​യു​ടെ ജ​ന്മ​ദി​നം മ​റ​ന്നു പോ​കു​ന്ന ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്ക് അ​ഞ്ച് വ​ർ​ഷം ത​ട​വാ​ണ് സ​മോ​വ​യി​ലെ നി​യ​മം. ചെ​റി​യ ദ്വീ​പ് രാ​ഷ്ട്ര​മാ​ണ് സ​മോ​വ. എങ്കിലും ഇ​വി​ടെ ക​ർ​ശ​ന​മാ​യ നി​യ​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.

ഭ​ർ​ത്താ​വ് ഒ​രു ത​വ​ണ ഭാ​ര്യ​യു​ടെ ജ​ന്മ​ദി​നം മ​റ​ന്നാ​ൽ അ​യാ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കും. ര​ണ്ടാം ത​വ​ണ​യും ഇ​തേ പ്ര​വ​ർ​ത്തി ആ​വ​ർ​ത്തി​ച്ചാ​ൽ ഭ​ർ​ത്താ​വി​ന് പി​ഴ​യോ ജ​യി​ൽ ശി​ക്ഷ​യോ കി​ട്ടും.

ഇ​തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് ത​ല​ത്തി​ൽ പ്ര​ത്യേ​ക ആ​ളു​ക​ളു​ണ്ട്. ഈ ​സം​ഘം പ​രാ​തി​ക​ൾ ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ ഇ​തി​ൽ ന​ട​പ​ടി എ​ടു​ക്കും.