ഒ​മ്പ​തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി​: കൂ​ത്തു​പ​റ​മ്പി​ൽ ട്യൂ​ഷ​ൻ സെ​ന്‍റ​ർ അ​ധ്യാ​പ​ക​നെ​തി​രേ പോ​ക്സോ കേ​സ്

ഒ​മ്പ​തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി​: കൂ​ത്തു​പ​റ​മ്പി​ൽ ട്യൂ​ഷ​ൻ സെ​ന്‍റ​ർ അ​ധ്യാ​പ​ക​നെ​തി​രേ പോ​ക്സോ കേ​സ്ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​മ്പി​ൽ ഒ​മ്പ​തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ട്യൂ​ഷ​ൻ സെ​ന്‍റ​ർ അ​ധ്യാ​പ​ക​നെ​തി​രേ പോ​ക്സോ നിയമപ്രകാരം കേ​സെടുത്തു. മ​മ്പ​റ​ത്ത് ചി​ത്ര​ക​ല​യും നൃ​ത്ത​വും പ​രി​ശീ​ലി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​ൻ ഡാ​നി​ഷി(45)നെ​തി​രെ​യാ​ണ് കേസെടുത്ത​ത്.


സ്ഥാ​പ​ന​ത്തി​ൽ പ​ഠി​ക്കാ​ൻ എ​ത്തി​യ കു​ട്ടി​യോ​ടാ​ണ് ഇ​യാ​ൾ അ​തി​ക്ര​മം കാ​ട്ടി​യ​ത്. കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന്, മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പി​ണ​റാ​യി പൊ​ലീ​സാ​ണ് കേസെടുത്ത് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത്.