ഇരിട്ടി ടൗണിലെ വിവ ജ്വല്ലറിയിൽ സ്വർണ്ണക്കവർച്ച നടത്തിയ തമിഴ്നാട് സ്വദേശിയായ മോഷ്ടാവ് പിടിയിൽ
ഇരിട്ടി ടൗണിലെ വിവ ജ്വല്ലറിയിൽ സ്വർണ്ണക്കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ.തമിഴ്നാട്ടിലെ കൃഷ്ണ ഗിരി ജയദേവി സലാം പെട്ടി എന്ന സ്ഥലത്ത് താമസിക്കുന്ന മസ് റപ്പാസ്
ട/ o മുഹമ്മദലി എന്നയാളെ
ഇരിട്ടി SHO കെ.ജെ വിനോയിയുടെയും വിപിൻ എസ്.ഐ യുടെയും നേതൃത്വത്തിലുള്ള സ്ക്വാഡം ഗ ങ്ങളായ ഇരിട്ടി എസ് .ഐ നാസർ പൊയിലൻ
ഇരിട്ടി സ്റ്റേഷനിലെ
ഷിജോയ്, പ്രകാശൻ,
പ്രവീൺ, ആറളം സ്റ്റേഷനിലെ ജയദേവൻ എന്നിവർ ചേർന്ന് കൃഷ്ണഗിരി ജയദേവി എന്ന സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു കഴിഞ്ഞ 8/11/23 തിയ്യതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. അന്ന് തന്നെ പുൽപ്പള്ളിയിലെ കടയിൽ കയറി കച്ചവടക്കാരനെ തലക്കടിച്ച് ബോധം കെടുത്തിയ ശേഷം .50000 രൂപ കവരുകയും എടുരിലെ ആനി ജ്വല്ലറിയിലും ശ്രമം നടത്തിയിരുന്നു. പിടിക്കപ്പെട്ട പ്രതി അന്തർസംസ്ഥാന മോഷണ കേസിലെ പ്രതികളാണ് . മൈസൂരിലെ കവർച്ച കേസുമായി ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ബൈക്കിൽ സഞ്ചരിച്ച് കളവ് നടത്തുകയാണ് പ്രതികളുടെ പതിവ്
മറ്റൊരുപ്രതിയെ കൂടി
കിട്ടാനുണ്ട്.