HomeKELAKAM നിര്യാതയായി Iritty Samachar -November 02, 2023 നിര്യാതയായി കേളകം മഞ്ഞളാംപുറത്തെ തെറ്റിവിള പുത്തൻവീട്ടിൽ സാനിയ വിജയൻ (16)നിര്യാതയായി . കൊട്ടിയൂർ ഐ.ജെ.എം.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.മാതാവ്: വിന്ദ്വ പിതാവ്: വിജയൻ.സഹോദരി: സംസ്കാരം പിന്നീട്.