മുഴക്കുന്ന് പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം

മുഴക്കുന്ന് പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം


കാക്കയങ്ങാട്:മുഴക്കുന്ന് പഞ്ചായത്ത് ലൈഫ് ലൈഫ് ഭവന പദ്ധതിയില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 124 കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ ദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് വി വി വിനോദ്,ആരോഗ്യ സ്റ്റാറ്റന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു,അഡ്വ ജാഫര്‍ നല്ലൂര്‍,സെക്രട്ടറി വി രാമചദ്രന്ദന്‍,ഷാജി കെ പി എന്നിവര്‍ സംസാരിച്ചു