ഇരിട്ടിയിൽ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

ഇരിട്ടി

യിൽ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

ഇരിട്ടി:വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി.ഇരിട്ടി കുന്നോത്ത് നിന്നുമാണ് കിളിയന്തറ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റോഷന്‍ റോയിയെ വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്.കണ്ടുകിട്ടുന്നവര്‍ ഇരിട്ടി പോലീസ് സ്റ്റേഷനിലോ 9645532570 എന്ന നമ്പറിലോ ബന്ധപ്പെടുക