തില്ലങ്കേരി പെരിങ്ങാനം ഗവ. എൽ.പിസ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

തില്ലങ്കേരി പെരിങ്ങാനം ഗവ. എൽ.പിസ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി.
ഇരിട്ടി :  തില്ലങ്കേരി പെരിങ്ങാനം ഗവ: എൽ.പി. സ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഫണ്ടിൽ നിന്നും അനുവദിച്ച 99 ലക്ഷം  രൂ
Dm
 നിർമ്മിക്കുന്നകെട്ടിടത്തിന്റെ ശിലാസ്ഥാപനം   കെ.കെ ശൈലജ എം.എൽ എ . നിർവ്വഹിച്ചു.
വൈസ് പ്രസിഡണ്ട് അണിയേരി ചന്ദ്രൻ , സ്ഥിരം സമിതിചെയർമാൻമാരായ പി.കെ രതീഷ് , വി വിമല, കെ.വി ആശ, ബ്ലോക്ക് പഞ്ചായത്ത്അംഗം പി. സനീഷ് , എൻ മനോജ്, ആനന്ദവല്ലി, രമണി മിന്നി ,  എ.ഇ.അഭിനാഷ് , ബി.പി.സി. തുളസീധരൻ,  കെ.ഷാജി, ബേബി രഞ്ജിനി ,  ജിജീഷ് എൻ, പെരിങ്ങാനം മോഹനൻ , പി.കെ ശ്രീധരൻഎന്നിവർ സംസാരിച്ചു.