HomeULIKKAL ഉളിക്കൽ വയത്തൂരിൽ കടുവ ഇറങ്ങി Iritty Samachar -December 02, 2023 ഉളിക്കൽ വയത്തൂരിൽ കടുവ ഇറങ്ങി ഉളിക്കൽ: വയത്തൂർ പാലത്തിന് സമീപം കടുവയെ കണ്ടതായി നാട്ടുകാർ 12 മണിയോടെ തോട്ടം വയ്ക്കുന്ന തൊഴിലാളികളാണ്‌കണ്ടത്.സ്ഥലത്ത്പോലീസും പഞ്ചായത്ത് അധികൃതരും എത്തി.