ഇരിട്ടി എടക്കാനം പുഴയില്‍ വയോധികന്‍ മുങ്ങി മരിച്ചു

ഇരിട്ടി എടക്കാനം പുഴയില്‍ വയോധികന്‍ മുങ്ങി മരിച്ചു

ഇരിട്ടി: എടക്കാനം പുഴയില്‍ വയോധികന്‍ മുങ്ങി മരിച്ചു.തില്ലങ്കേരി പടിക്കച്ചാല്‍ സ്വദേശി തേനമ്പേത്ത് വിജയനാണ് മരിച്ചത്.