നീലഗിരി മുതുമലയിൽ വളർത്താനയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

നീലഗിരി മുതുമലയിൽ വളർത്താനയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യംനീലഗിരി മുതുമലയിലെ വളർത്താനയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ആന ക്യാംപിന് സമീപം താമസിക്കുന്ന മദൻ എന്ന ആളാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ഇന്ന് രാവിലെ പതിവുപോലെ ആനയെ വനത്തിലേക്ക് കൊണ്ടുപോകും വഴിയാണ് ഇയാളുടെ വീടിന് സമീപത്ത് വെച്ച് ആന ആക്രമിച്ചത്