പാനൂർ ബ്ലോക്ക് ചൊക്ലി ഡിവിഷൻ എൽഡിഎഫ് നിലനിർത്തി

പാനൂർ ബ്ലോക്ക് ചൊക്ലി ഡിവിഷൻ എൽഡിഎഫ് നിലനിർത്തി
സിപിഎമ്മിലെ തീർത്ഥ അനൂപിന് 2181 വോട്ടിന്റെ ഭൂരിപക്ഷം
പ്രതിപക്ഷമില്ലാത്ത ബ്ലോക്ക് പഞ്ചായത്തായി പാനൂർ തുടരും