വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണന്ത്യം

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണന്ത്യം

ബത്തേരി :വാകേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. കൂടല്ലൂർ മരോട്ടിത്തടത്തിൽ പ്രജീഷ് (36 )ആണ് മരിച്ചത്.രാവിലെ പുല്ലു വെട്ടാൻ പോയ പ്രജീഷിനെ കാണാതായപ്പോൾ വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോൾ ആണ് കടുവ ഭക്ഷിച്ച നിലയിൽ വയലിൽ മൃതദേഹം കാണപ്പെട്ടത്.