കൂത്തുപറമ്പ് മാങ്ങാട്ടിടം കുറുമ്പുക്കലിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കൂത്തുപറമ്പ്   മാങ്ങാട്ടിടം കുറുമ്പുക്കലിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കൂത്തുപറമ്പിനടുത്ത് മാങ്ങാട്ടിടം കുറുമ്പുക്കലിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ആളൊഴിഞ്ഞ പറമ്പിലാണ് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത് ആളെ തിരിച്ചറിഞ്ഞിട്ടില്ല പോലീസ് അന്വേഷണം ആരംഭിച്ചു