ഏഴ് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ മട്ടന്നൂർ കോളാരി സ്വദേശിയായ പ്രതിക്ക് 10 വർഷം തടവും 90,000 രൂപ പിഴയും

ഏഴ് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ മട്ടന്നൂർ കോളാരി സ്വദേശിയായ പ്രതിക്ക് 10 വർഷം തടവും 90,000 രൂപ പിഴയും
മട്ടന്നൂർ എസ് ഐ ആയിരുന്ന ടി സി രാജീവൻ രജിസ്റ്റർ ചെയ്‌ത കേസിൽ കോളാരി സ്വദേശി അബ്ദുൾ ഖാദറിനെ (63) യാണ് ശിക്ഷിച്ചത് മട്ടന്നൂർ അതി വേഗ പോക്സോ കോടതി ജഡ്‌ജ് അനിറ്റ് ജോസഫ് ആണ് ശിക്ഷ വിധിച്ചത് 2022 നവംബറിലാണ് കേസിന് ആസ്‌പദമായ സംഭവം പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി വി ഷീന ഹാജരായി