ഫെയ്സ് ഓഫ് സൗത്ത് ഇന്ത്യ 2024″ സൗന്ദര്യ മത്സരത്തിൽ മിസ് കേരളയായി കണ്ണൂരുകാരി സ്നേഹയെ തെരഞ്ഞെടുത്തു

ഫെയ്സ് ഓഫ് സൗത്ത് ഇന്ത്യ 2024″ സൗന്ദര്യ മത്സരത്തിൽ മിസ് കേരളയായി കണ്ണൂരുകാരി സ്നേഹയെ തെരഞ്ഞെടുത്തു
അഴീക്കോട്: ഫെയ്സ് ഓഫ് സൗത്ത് ഇന്ത്യ 2024″ സൗന്ദര്യ മത്സരത്തിൽ മിസ് കേരളയായി അഴീക്കോട്കാരി സ്നേഹയെ തെരഞ്ഞെടുത്തു.
ആസിഡ് ആക്രമണത്തിനിരയായവരെ പുതു ജീവിതത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യമായാണ് മത്സരം നടത്തിയത്. കേരളത്തിനിന്ന് 6 പേരും, തമിഴ് നാട്ടിൽ നിന്ന് 22 പേരും, തെലുങ്കാനയിൽ നിന്നും 10 പേരും, കർണ്ണാടകത്തിൽ നിന്നും 13 പേരും റാംപിൽ ചുവടുവെച്ചു.
കണ്ണൂരിലെ അഴീക്കോട്, തെക്കുഭാഗം
എം വി ഹൗസിൽ മണിജോഷിൻ്റെയും
സുധയുടെയും മകളാണ്