ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനവും ചിത്ര-ശിൽപ്പ - കരകൗശല പ്രദർശനവും 26 ,27 തീയതികളിൽ

ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനവും ചിത്ര-ശിൽപ്പ - കരകൗശല പ്രദർശനവും 26 ,27 തീയതികളിൽ

ഇരിട്ടി: ഇരിട്ടി കേന്ദ്രീകരിച്ച് രൂപീകൃതമായ ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനവും ചിത്ര-ശിൽപ്പ - കരകൗശല പ്രദർശനവും  26 ,27 തീയതികളിൽ ഇരിട്ടി  ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ചിത്ര - ശിൽപ കരകൗശല പ്രദർശനങ്ങൾ  26 ന് രാവിലെ 10 ന്  ചിത്രകാരി വിദ്യാസുന്ദർ ഉദ്ഘാടനം ചെയ്യും.