കോടികൾ മുടക്കി നിർമ്മിച്ച് വർഷങ്ങളായി അടഞ്ഞു കിടക്കുന്ന മാതൃ ശിശു വാർഡ് ഉടൻ പ്രവർത്തന ക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി ഇരിട്ടി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണ നടത്തി

ഇരിട്ടി: കോടികൾ മുടക്കി നിർമ്മിച്ച് വർഷങ്ങളായി അടഞ്ഞു കിടക്കുന്ന  മാതൃ ശിശു വാർഡ് ഉടൻ പ്രവർത്തന ക്ഷമമാക്കുക, ആശുപത്രിയുടെ പൂർണ്ണ പ്രവർത്തനത്തിനാവശ്യമായ ഡോക്ടർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി ജെ പി ഇരിട്ടി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണ നടത്തി