പേരാവൂര്‍ ബൈപ്പാസിന്റെ സംയുക്ത സര്‍വ്വേ നടത്തി

 പേരാവൂര്‍ ബൈപ്പാസിന്റെ സംയുക്ത സര്‍വ്വേ നടത്തി


മാനന്തവാടി മട്ടന്നൂര്‍ വിമാനത്താവള റോഡ് കെ ആര്‍ എഫ് ബിയും, റവന്യു വകുപ്പും പേരാവൂര്‍ ബൈപ്പാസിന്റെ സംയുക്ത സര്‍വ്വേ നടത്തി.ജില്ലാ കളക്ടറുടെ നിര്‍ദേശാനുസരണം ആയിരുന്നു സംയുക്ത സര്‍വ്വേ.
പേരാവൂർ ബൈപ്പാസുമായി ബന്ധപ്പെട്ട സംയുക്ത സർവ്വയ്ക്കാണ് തുടക്കമായത് പേരാവൂർ ബൈപ്പാസ് ആരംഭിക്കുന്ന കൊട്ടംചുരം മുതലാണ് സർവ്വേ റവന്യൂ ഉദ്യോഗസ്ഥരുംകെ ആര്‍ എഫ് ബിയും, ചേർന്നാണ് സർവ്വേ നടത്തിയത്