മരത്തിൽ കുടുങ്ങിയ ആളെ ഇരിട്ടി ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി
ഇരിട്ടി: മരത്തിൽ കുടുങ്ങിയ ആളെ ഇരിട്ടി ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി.ശനിയാഴ്ച രാവിലെ 9 മണിക്ക് കോളിക്കടവിൽ ജോലിക്കിടെ മരത്തിൽ കുടുങ്ങിയ ഉളിയിൽ സ്വദേശി സനോജിനിയാണ് ഇരിട്ടി ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്.