ചൂരൽമലയിൽ പുലിയിറങ്ങി വളർത്തു നായയെ കൊന്നു

ചൂരൽമലയിൽ പുലിയിറങ്ങി വളർത്തു നായയെ കൊന്നു

മേപ്പാടി : ചൂരൽമലയിൽ പുലിയിറങ്ങി വളർത്തു നായയെ കൊന്നു. ചൂരൽമല ഫാക്ടറിക്ക് സമീപത്തെ ഉണ്ണികൃഷ്ണന്റെ വീട്ടിൽ കെട്ടിയിട്ട നായയെ ആണ് പുലി കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം