ജയ്‌ഹിന്ദ്‌ ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് ഉദ്‌ഘാടനവും റിപ്പബ്ലിക് ദിനാഘോഷവും

ജയ്‌ഹിന്ദ്‌ ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് ഉദ്‌ഘാടനവും  റിപ്പബ്ലിക് ദിനാഘോഷവും

ഇരിട്ടി: ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് ഉദ്‌ഘാടനവും റിപ്പബ്ലിക് ദിനാഘോഷവും എ ഐ സി സി വക്‌താവും  സോയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്‌സനുമായ  ഡോ. ഷമാ മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു