വീ​ടി​നു​ള്ളി​ൽ വ​യോ​ധി​ക തീ ​ക​ത്തി മ​രി​ച്ച നി​ല​യി​ൽ: ഇ​രു​കാ​ലു​ക​ളും ബ​ന്ധി​ച്ച ശേ​ഷം തീ​വ​ച്ചു; മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ

വീ​ടി​നു​ള്ളി​ൽ വ​യോ​ധി​ക തീ ​ക​ത്തി മ​രി​ച്ച നി​ല​യി​ൽ: ഇ​രു​കാ​ലു​ക​ളും ബ​ന്ധി​ച്ച ശേ​ഷം തീ​വ​ച്ചു; മ​ക​ൻ ക​സ്റ്റ​ഡി​യി​ൽതി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര വെ​ള്ള​റ​ട​യി​ൽ വ​യോ​ധി​ക​യെ തീ​ക​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന​പ്പാ​റ കാ​റ്റാ​ടി സ്വ​ദേ​ശി ന​ളി​നി (62) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ മോ​സ​സ് ബി​ബി​നെ(37) പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ 

ന​ളി​നി​യു​ടെ ഭ​ർ​ത്താ​വ് പൊ​ന്നു​മ​ണി ഒമ്പത് വ​ർ​ഷം മു​മ്പ് മ​രി​ച്ചി​രു​ന്നു. മ​ക​ൻ മോ​സ​സി​നും ഇ​യാ​ളു​ടെ ഭാ​ര്യ​യ്ക്കും ഒ​പ്പ​മാ​ണ് ന​ളി​നി താ​മ​സിച്ചിരുന്നത്. മോ​സ​സ് പീ​ഡ​ന​കേ​സി​ല്‍ അ​റ​സ്റ്റി​ല​യ​തോ​ടെ ഭാ​ര്യ പി​ണ​ങ്ങി താ​സി​ക്കു​ക​യാ​യി​രു​ന്നു.

ന​ളി​നി​യു​ടെ ഇ​ള​യ മ​ക​ൻ ജെ​യി​ൻ ജേ​ക്ക​ബ് ഇ​ന്ന് അ​മ്മ​യ്ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടി​നു​ള്ളി​ൽ നി​ന്ന് തീ ​പ​ട​രു​ന്ന​ത് ക​ണ്ട​ത്. എന്നാൽ മോ​സ​സ് വീ​ട്ടി​നു​ള്ളി​ലേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ട്ടി​ല്ല.

പി​ന്നാ​ലെ വെ​ള്ള​റ​ട പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​യ​ണ​ച്ച​ശേ​ഷം മോ​സ​സ് ബി​ബി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ന​ളി​നി​യു​ടെ ഇ​രു​കാ​ലു​ക​ളും ബ​ന്ധി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​ലു​ക​ൾ ഒ​ഴി​കെ പൂ​ർ​ണ​മാ​യും ക​ത്തി​യ നി​ല​യി​ലാ​ണ്.