ഉളിയിൽ ടൗണിൽ കാറും സ്കൂട്ടിയും കുട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരന് പരിക്ക്

ഉളിയിൽ ടൗണിൽ കാറും സ്കൂട്ടിയും കുട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരന് പരിക്ക്


ഇരിട്ടി: ഉളിയിൽ ടൗണിൽ  കാറും സ്കൂട്ടിയും കുട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരന് പരിക്ക്. പരിക്കേറ്റ കണ്ണൂർ പുതിയ തെരുസ്വദേശി അനന്തുവിനെ കണ്ണൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച വൈകുന്നേരം 6.50 ഓടെ ആയിരുന്നു അപകടം.  ഇരിട്ടി ഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വരികയായിരുന്ന സ്കൂട്ടിയും ടൗണിൽ വെച്ച്  കുട്ടിയിടിക്കുകയായിരുന്നു.