വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി പ​റ​മ്പി​ലെ മ​ണ്ണ് നീ​ക്കി: കി​ട്ടി​യ​ത് ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി പ​റ​മ്പി​ലെ മ​ണ്ണ് നീ​ക്കി: കി​ട്ടി​യ​ത് ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്


കൊ​ച്ചി: വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണ് നീ​ക്കി​യ​പ്പോ​ൾ ത​ല​യോ​ട്ടി​യും അ​സ്ഥി​കൂ​ട​വും ക​ണ്ടെ​ത്തി. ക​ണ്ണ​ൻ​കു​ള​ങ്ങ​ര ശ്രീ​നി​വാ​സ കോ​വി​ൽ റോ​ഡി​ലെ കി​ഷോ​ർ എ​ന്ന​യാ​ളു​ടെ വീ​ടി​ന്‍റെ പ​റ​മ്പി​ൽ നി​ന്നാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​ന്‍റെ കോ​ൺ​ക്രീ​റ്റി​നു​ള്ള തൂ​ണു​ക​ൾ ഉ​റ​പ്പി​ക്കാ​ൻ മ​ണ്ണ് നീ​ക്കി​യ​പ്പോ​ഴാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​റ്റ് അ​സ്ഥി​ക​ളും ക​ണ്ടെ​ത്തു​ന്ന​ത്.

തു​ട​ർ​ന്ന് സ്ഥ​ലം ഉ​ട​മ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​സ്ഥി​കൂ​ടം മ​റ്റ് സ്ഥ​ല​ത്ത് നി​ന്ന് കൊ​ണ്ടു​വ​ന്ന് ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു