കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ വാര്‍ഷികവും വിജയികള്‍ക്ക് അനുമോദനവും

കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ വാര്‍ഷികവും വിജയികള്‍ക്ക് അനുമോദനവും


 
ഇരിട്ടി: കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ വാര്‍ഷികവും വിജയികള്‍ക്ക് അനുമോദനവും പായം പഞ്ചായത്ത് പ്രസിഡന്റ്  പി.രജനി ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ.അഗസ്റ്റിന്‍ പാണ്ഡ്യംമാക്കല്‍ അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വിനോദ് കുമാര്‍, പ്രധാനാധ്യാപിക രാജി കുര്യന്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ തോമസ് തോമസ്, സി. ലീന, മുജീബ് കുഞ്ഞിക്കണ്ടി, ഷൈജന്‍ ജേക്കബ്, എം.ജെ.ജോയിക്കുട്ടി, അമ്പിളി, സിനി സ്റ്റീഫന്‍, സുമി ജോസഫ് എന്നിവര്‍  പ്രസംഗിച്ചു.