മർക്കസുൽ ഉലമ ദർസ് പുഴക്കര ഇരുപതാം വാർഷികം :സമാപന സമ്മേളനം ഇന്ന്

മർക്കസുൽ ഉലമ ദർസ് പുഴക്കര ഇരുപതാം വാർഷികം :സമാപന സമ്മേളനം ഇന്ന് 
കാക്കയങ്ങാട്: മർക്കസുൽ ഉലമ ദർസ് പുഴക്കര വാർഷികം :സമാപന സമ്മേളനം ഇന്ന്ശൈഖുനാ പൊന്മള ഫരീദ് മുസ്‌ലിയാർ നഗറിൽ നടക്കും 
സമാപന സമ്മേളനം
ഉദ്ഘാടനം സയ്യിദുൽ ഉമ്മ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങൾ നിർവഹിക്കും. തുടർന്ന്  മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തും ശേഷം 
 ശൈഖുനാ കോയ്യോട് പി.പി ഉമർ മുസ്‌ലിയാർ യുടെ നേത്രത്വത്തിൽ പ്രാർത്ഥന സദസ്സ് ഉണ്ടാകും