എൽ ഡി എഫ് കുടുംബ സംഗമം

എൽ ഡി എഫ് കുടുംബ സംഗമം


ഇരിട്ടി: എടക്കാനം എൽ പി സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച എൽഡിഎഫ് കുടുംബസംഗമം സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.പ്രകാശൻ അധ്യക്ഷനായി. എം.വി.ചന്ദ്രൻ ,പി .പി .മുകുന്ദൻ, കെ.മുരളീധരൻ, വി.ആർ.സിനീഷ്, വി.പ്രശാന്ത് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ പഴയ കാല പാർട്ടി പ്രവർത്തകരെ ആദരിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി