പേരാവൂരിൽ ചക്ക പറിക്കാൻ കയറിയ യുവാവ് പ്ലാവിൽ നിന്ന് വീണു മരിച്ചു.

പേരാവൂരിൽ ചക്ക പറിക്കാൻ കയറിയ യുവാവ് പ്ലാവിൽ നിന്ന് വീണു മരിച്ചു.

പേരാവൂർ :നിടുംപുറംചാലിലെ കോടന്തൂർ വിൻസന്റാണ് (41) മരിച്ചത്.ബുധനാഴ്ച വൈകിട്ടാണ് സംഭവം.പരേതനായ ആന്റണിയുടെയും സാറാമ്മയുടെയും മകനാണ്.ഭാര്യ:മിനി.മക്കൾ:ആകാ ശ്,ആഷ്ലിൻ,ആകർശ്.സംസ്കാരം പിന്നീട്.