ശ്രീകണ്ഠാപുരം ഇരിട്ടി സംസ്ഥാന പാതയില്‍ തുമ്പേനിയില്‍ വാഹനാപകടം.ഒരാള്‍ മരിച്ചു

ശ്രീകണ്ഠാപുരം ഇരിട്ടി സംസ്ഥാന പാതയില്‍ തുമ്പേനിയില്‍ വാഹനാപകടം.ഒരാള്‍ മരിച്ചു

ശ്രീകണ്ഠാപുരം ഇരിട്ടി സംസ്ഥാന പാതയിൽ തുമ്പേനിയിൽ വാഹനാപകടം. ഒരാൾ മരിച്ചു. ബുധനാഴ്ച‌ രാവിലെ 6.30 നാണ് അപകടം ഉണ്ടായത്. കോഴിക്കോടിൽ നിന്നും ശ്രീകണ്ഠാപുരത്തേക്ക് ചെങ്കല്ല് കയറ്റുന്നതിനായി വന്ന ലോറി മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ലോറി ഡ്രൈവറായ മലപ്പുറം സ്വദേശി ഗോപിയാണ് മരണപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേറ്റു.