കേന്ദ്ര ബജറ്റ്: ഭരണ പരാജയം മറച്ചുവെച്ച് ആഘോഷിക്കാനാണ് ബിജെപി ശ്രമം: വി ശിവദാസന്‍ എംപികേന്ദ്ര ബജറ്റ്: ഭരണ പരാജയം മറച്ചുവെച്ച് ആഘോഷിക്കാനാണ് ബിജെപി ശ്രമം: വി ശിവദാസന്‍ എംപി


ദില്ലി: എന്തുകൊണ്ടാണ് ഇന്ത്യ പിന്നോക്കം പോയത് എന്ന് ചോദിക്കേണ്ടതിന് പകരം, പരാജയം മറച്ചു വെച്ച് ആഘോഷിക്കാനാണ് ബി ജെ പി സർക്കാർ ശ്രമിക്കുന്നതെന്ന് വി ശിവദാസന്‍ എംപി. ബജറ്റില്‍ ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയതിന്റെ ക്രെഡിറ്റ് കൂടി മോഡി സർക്കാർ എടുത്തില്ല എന്നതിൽ നമുക്ക് ആശ്വസിക്കാമെന്നും അദ്ദേഹം പരിഹസിക്കുന്നു. ബജറ്റ് പ്രസംഗം മുഴുവൻ സമ്പദ്