കണ്ണൂരിൽ എംവി ജയരാജൻ

കണ്ണൂരിൽ എംവി ജയരാജൻ


കണ്ണൂർ: കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ എൽഡിഎഫ് സ്ഥാനാർഥിയായേക്കും. എംവി ജയരാജനെ സ്ഥാനാർഥിയാക്കാനുള്ള പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ശനിയാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ ചേർന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം പിന്തുണച്ചുവെന്നാണ് വിവരം.