തില്ലെങ്കേരി കാവുംപടി സ്വദേശി കർണാടകയിൽ മുങ്ങി മരിച്ചു

തില്ലെങ്കേരി കാവുംപടി സ്വദേശി കർണാടകയിൽ മുങ്ങി മരിച്ചു


വീരാജ്പേട്ട നീരുപാലു ചെലവറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു.തില്ലങ്കേരി കാവുംപടി സ്വദേശി റഷീദാണ് (25) മരിച്ചത്. മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകനാണ്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് അപകടം.സഹോദരങ്ങൾ:ശുഹൈബ്, അബ്ദുള്ള.കബറടക്കം പിന്നീട്.