പുൽപ്പള്ളിയിൽ വീണ്ടും കടുവ:സുരഭിക്കവലയിൽ ആടിനെ കൊന്നു

പുൽപ്പള്ളിയിൽ വീണ്ടും കടുവ:സുരഭിക്കവലയിൽ ആടിനെ കൊന്നു

പുൽപ്പള്ളി സുരഭിക്കവലയിൽ വീണ്ടും കടുവ. പാലമറ്റം സുനിലിൻ്റെ കറവയു ള്ള ആടിനെയാണ് കടുവ കൊന്നത്. കൂട്ടിൽ നിന്നാണ് ആടിനെ പിടികൂടിയത്. ശരീരഭാഗങ്ങൾ ഭാഗീകമായി ഭക്ഷിച്ചു. പ്രദേശത്ത് കൂട് സ്ഥാപിച്ചെങ്കിലും കടുവ കൂട്ടിൽ അകപ്പെട്ടിട്ടില്ല.