മുഴക്കുന്ന് പോലീസ് സ്റ്റേഷൻ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.

മുഴക്കുന്ന് പോലീസ് സ്റ്റേഷൻ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.

കാക്കയങ്ങാട്: മുഴക്കുന്ന് പോലീസ് സ്റ്റേഷൻ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങിന് അധ്യക്ഷനായി