കൊട്ടിയൂരിൽ കൃഷിയിടത്തിൽ കടുവ കുടുങ്ങി

കൊട്ടിയൂരിൽ കൃഷിയിടത്തിൽ കടുവ കുടുങ്ങി


കേളകം :കൊട്ടിയൂർ പന്നിയാം മലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി.

കൃഷിയിടത്തുള്ള കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്തേക്ക് ആരെയും വനം വകുപ്പ് കടത്തി വിടുന്നില്ല. മണത്തണ സെക്ഷൻ ഫോറസ്‌റ്റിന് കീഴിലുള്ള വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്.