കൂത്തുപറമ്പ് സ്വദേശി ഷാർജയിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി

കൂത്തുപറമ്പ് സ്വദേശി ഷാർജയിൽ നിര്യാതനായി

മൂന്ന് ദിവസം മുൻപാണ് ഭാര്യയും മക്കളും യു.എ.ഇയിൽ എത്തിയത്. ഭാര്യ സലീന. മക്കൾ: റബിൻ ജാസ്, ഹവ്വ, മാഷിത. പിതാവ്: പരേതനായ കുട്ടിയാത്ത. മാതാവ്: കുഞ്ഞാമിന. സഹോദരങ്ങൾ: മഹമ്മൂദ്, കരീം, മുസ്തഫ, യൂസുഫ്​, സുബൈർ. സഹോദരി: നഫീസ. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിൽ കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു