പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു


മസ്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ നിര്യാതനായി.  കോഴിക്കോട് വെസ്റ്റ് കൊടിയത്തൂർ സ്വദേശി പികെസി അബ്ദുസലാം (57) ആണ് ഹൃദയാഘാതം മൂലം മസ്‌കറ്റിലെ ഒരു  സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു. ഭാര്യ: സാറാബീ, പിതാവ് : മുഹമ്മദ്‌, മാതാവ് : സൈനബ.