കണ്ണവം ചുണ്ടയിൽ നിന്നും സ്റ്റീൽ ബോംബ് കണ്ടെത്തി

കണ്ണവം ചുണ്ടയിൽ നിന്നും  സ്റ്റീൽ ബോംബ് കണ്ടെത്തി

കണ്ണവം ചുണ്ടയിൽ നിന്നും ഒരു സ്റ്റീൽ ബോംബ് കണ്ടെത്തി കണ്ണവം പോലീസ് നടത്തിയ പരിശോധനയിലാണ് കലുങ്കിന് സമീപം ഒളിപ്പിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്