ഉരുവച്ചാൽ പെരിഞ്ചേരിയിലെ ശരത് - അനിഷ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്

തലശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുമരിച്ചു


തലശേരി: ഉരുവച്ചാൽ പെരിഞ്ചേരിയിലെ ശരത് - അനിഷ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത് ബുധനാഴ്‌ച പുലർച്ചെയാണ് സംഭവം പരാതിയുമായി ബന്ധുക്കൾ രംഗത്ത്