പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
പേരാവൂർ കുട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് (60) ഭർത്താവ് ജോൺ വെട്ടി കൊലപ്പെടുത്തിയത്. ലില്ലിക്കുട്ടിയുടെ മകൻ ദിവിഷിൻ്റെ ഭാര്യാ സഹോദരനും വെട്ടേറ്റിട്ടുണ്ട്.ജോൺ മാനസിക രോഗിയാണെന്നാണ് അറിയുന്നത്.ശനിയാഴ്ച 4.30 ഓടെയാണ് സംഭവം.