മുൻ തളിപ്പറമ്പ് എം.എൽ എ ജെയിംസ് മാത്യുവിന്റെ പിതാവ്എൻ.ജെ മാത്യു അന്തരിച്ചു

മുൻ തളിപ്പറമ്പ് എം.എൽ എ ജെയിംസ് മാത്യുവിന്റെ പിതാവ്
എൻ.ജെ മാത്യു  അന്തരിച്ചു 


കണ്ണൂർ :മുൻ തളിപ്പറമ്പ് എം.എൽ എ ജെയിംസ് മാത്യുവിന്റെ പിതാവ്ഭ
എൻ.ജെ മാത്യു (93) അന്തരിച്ചു ഭാര്യ: ചിന്നമ്മ
മരുമകൾ: എൻ സുകന്യ
(മഹിളാ അസോസിയേഷൻ അഖിലേന്ത്യ സെക്രട്ടറി)
ഇന്ന് വൈകിട്ട് 3 മണി മുതൽ പൊടിക്കുണ്ടിലെ വീട്ടിൽ പൊതുദർശനം
സംസ്ക്കാരം നാളെ (28.03.24) ഉച്ചയ്ക്ക് രണ്ട് മണിക്ക് ബർണ്ണശ്ശേരി പളളിയിൽ