അന്തര്‍ സംസ്ഥാന പാതയായ കൂട്ടുപുഴ വളവുപാറ റോഡിന് സമീപം തീപിടുത്തം

അന്തര്‍ സംസ്ഥാന പാതയായ കൂട്ടുപുഴ വളവുപാറ റോഡിന് സമീപം തീപിടുത്തം.

അന്തർ സംസ്ഥാന പാതയായ കൂട്ടുപുഴ വളവുപാറ റോഡിന് സമീപം തീപിടുത്തം. 12 മണിയോട് കൂടിയായിരുന്നു തീപിടുത്തം ഉണ്ടായത് ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.