റി​യാ​സ് മൗ​ല​വി വ​ധ​ക്കേ​സ്; അ​പ്പീ​ല്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍

റി​യാ​സ് മൗ​ല​വി വ​ധ​ക്കേ​സ്; അ​പ്പീ​ല്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ 

തി​രു​വ​ന​ന്ത​പു​രം: റി​യാ​സ് മൗ​ല​വി വ​ധ​ക്കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ വേ​ഗ​ത്തി​ലാ​ക്കാ​നൊരുങ്ങി സ​ര്‍​ക്കാ​ര്‍. കോ​ട​തി​യു​ടെ വേ​ന​ല്‍ അ​വ​ധി​ക്ക് മു​മ്പ് അ​പ്പീ​ല്‍ ന​ല്‍​കാ​നാ​ണ് നീ​ക്കം.  അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

 തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക് എ​ജി​യെ സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി. വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​യി​ല്‍ പോ​ലീ​സി​നും പ്രോ​സി​ക്യൂ​ഷ​നും ഉ​ണ്ടാ​യി​ട്ടു​ള്ള വീ​ഴ്ച​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. നി​ല​വാ​ര​മി​ല്ലാ​ത്ത അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തി​യ​തെ​ന്നും കോ​ട​തി അ​ഭി​പ്രാ​യപ്പെടുകയും ചെയ്തിരുന്നു.