ഇരിട്ടി: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായിതില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സും പ്രതിജ്ഞയും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ജെബിൻ അബ്രഹാം ക്ലാസ്സ് എടുത്തു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ. രതീഷ് അധ്യക്ഷനായി. ജെ.എച്ച് ഐ. സി. വി. രാധാകൃഷ്ണൻ , ബീനജോൺ എന്നിവർ സംസാരിച്ചു.
ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായിതില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സും പ്രതിജ്ഞയും നടത്തി
ബോധവൽക്കരണ ക്ലാസ്സും പ്രതിജ്ഞയും നടത്തി