രാഹുൽ ഗാന്ധി കണ്ണൂരിൽ

രാഹുൽ ഗാന്ധി കണ്ണൂരിൽ
 
ഏപ്രിൽ 18 വ്യാഴാഴ്ച്ച രാവിലെ 09 മണിക് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന യു ഡി എഫ് മഹാ സംഗമത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നു.കെ പി സി സി പ്രസിഡണ്ട് കൂടിയായ കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് വരും ദിവസങ്ങളിൽ ദേശീയ നേതാക്കന്മാരുടെ വലിയ നിര തന്നെ കണ്ണൂരിൽ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് എത്തി ചേരുന്നുണ്ട് .സംസ്ഥാനത്തെ യു ഡി എഫ് ന്റെ പ്രധാനപ്പെട്ട നേതാക്കന്മാർ നാളെ മുതൽ കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നത് അവസാന ഘട്ട പ്രചാരണത്തിന് കൊഴുപ്പേറുന്നതാണ്