ഹ്യൂമൻ റൈറ്റ്സ് മിഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ആറളം ഫാമിന് സമീപം വളയൻ ചാലിൽ വച്ച് നിയമ സംരക്ഷണ ബോധവൽക്കരണ സെമിനാറും

ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും നടന്നു
ഇരിട്ടി:ഹ്യൂമൻ റൈറ്റ്സ് മിഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ആറളം ഫാമിന് സമീപം വളയൻ ചാലിൽ വച്ച് നിയമ സംരക്ഷണ ബോധവൽക്കരണ സെമിനാറും ആറളം ഫാം പുനരധിവാസ മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും മുതിർന്ന ഊരു മൂപ്പന്മാരെ ആദരിക്കുന്ന ചടങ്ങും നടത്തി
               കാട്ടാന ആക്രമണം ഉൾപ്പെടെ ആദിവാസികൾ നേരിടുന്ന വിഷയങ്ങളിൽ സമയബന്ധിതമായി പരിഹാരം കണ്ടെത്തണം എന്ന് അധികൃതരോട് യോഗം ആവശ്യപ്പെട്ടു
       പ്രസ്തുത യോഗത്തിൽ
 സ്വാഗതം HRM ജില്ലാ സെക്രട്ടറി  A M മൈക്കിൾ
 അധ്യക്ഷൻ HRM സംസ്ഥാന ജനറൽ സെക്രട്ടറി  ശ്രീ അനീഷ് രാമചന്ദ്രൻ
ഉത്ഘാടനം HRM സംസ്ഥാന പ്രസിഡണ്ട്
 ഗോപാലൻ എ വയനാട് എന്നവരും ഊര് മൂപ്പന്മാരെ ആദരിക്കൽ ബാലകൃഷ്ണൻ കുറുമാ ത്തൂർ നടത്തുകയും HRM സംസ്ഥാന ട്രഷറർ അജീഷ് മൈക്കിൾ ബോധവൽക്കരണ സെമിനാറും നടത്തി HRM ഇടുക്കി ജില്ലാ പ്രസിഡണ്ട് ബെന്നി മൈക്കിൾ ഉപഹാര സമർപ്പണം നടത്തിയ യോഗത്തിൽ HRM എറണാകുളം ജില്ലാ ഭാരവാഹികളായ സനുജ അസീസ്,സുമ VS,സന്ധ്യ KA,തുടങ്ങിയവരും HRM കണ്ണൂർ ജില്ലാ ഭാരവാഹികളായ എയ്ഞ്ചൽ മേരി,,ജിനോ ആലക്കോട്,അജീവ് വടയേരി പറമ്പിൽ,അനീഷ് PK കിഴ്പ്പള്ളി, മിനിമോൾ മണക്കടവ്,കേളപ്പൻ ആറളം ഫാം,തുടങ്ങിയവർ സംസാരിച്ചു