മാഹിയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു

മാഹിയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു
പന്തക്കൽ സ്വദേശി ഉടുമ്പൻ്റവിടെ മതേമ്പത്ത് യു എം വിശ്വനാഥൻ(53)ആണ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെ മരിച്ചത്

26-ാം തിയ്യതിയാണ് കിണറിൻ്റെ പണി എടുക്കുന്നതിനിടെ ഇദ്ദേഹത്തിന് സൂര്യാഘാതമേറ്റത്.
ഭാര്യ: പ്രജിഷ. മക്കൾ: വിഷ്‌ണുപ്രിയ, വിനയ പ്രിയ.സംസ്കാരം ഉച്ചയക്കു 12 മണിക്ക് വീട്ടുവളപ്പിൽ